हिन्दी | English | বাংলা | മലയാളം | ಕನ್ನಡ || ജമ്മുവിലെ ധായ് അഖർ പ്രേം ജാഥ | 15-16 നവംബർ 2023 || 2023 നവംബർ 15-ന്, ‘ധായ് അഖർ പ്രേം: ദേശീയ സാംസ്കാരിക ജാഥ’യുടെ ആദ്യ ദിനത്തിൽ, സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ഐക്യത്തിന്റെയും അന്തരീക്ഷം പ്രോത്സാഹിപ്പിക്കുന്ന ഊർജ്ജസ്വലമായ സാംസ്കാരിക പ്രവർത്തനങ്ങൾ ജമ്മുവിൽ സംഘടിപ്പിച്ചു. ഐ.പി.ടി.എ ദേശീയ പ്രസിഡണ്ട് പ്രസന്നയുടെ നേതൃത്വത്തിൽ നടന്ന ജാഥ വൈവിധ്യമാർന്ന സാംസ്കാരിക പൈതൃകം പ്രകീർത്തിക്കുകയും നിരവധി കലാകാരന്മാരെയും പ്രവർത്തകരെയും അക്കാദമിക് വിദഗ്ദരെയും ആവേശഭരിതരെയും […]
