हिन्दी | English | বাংলা | ಕನ್ನಡ | മലയാളം 2023 ഒക്‌ടോബർ 27 മുതൽ നവംബർ 01 വരെ പഞ്ചാബ് സംസ്ഥാനത്ത് ‘ധായ് അഖർ പ്രേം’ സാംസ്കാരിക മാർച്ച് സംഘടിപ്പിച്ചു. ഇതിൽ വിവിധ സ്ഥലങ്ങളിൽ നിന്നുള്ളവരുമായി പൊതുസംവാദം നടത്തി. നിരവധി നാടോടിനൃത്തങ്ങളും നൃത്തനാടകങ്ങളും നാടൻപാട്ടുകളും നാടകങ്ങളും അവതരിപ്പിച്ചു. സെമിനാറിനും തിയേറ്ററിനും പുറമെ പഞ്ചാബിലെ പ്രസിദ്ധമായ ഗാദ്രി ബാബ മേളയിലും കഴിഞ്ഞ ദിവസം സംഘം പങ്കെടുത്തു. 2023 ഒക്ടോബർ 27 വെള്ളിയാഴ്ച പഞ്ചാബിലെ “ധായ് അഖർ […]
